Connect with us

അലീനയോട് നീരജയുടെ ആ ഏറ്റുപറച്ചിൽ ; അമ്മയറിയാതെ ക്ലൈമാക്സിലേക്ക്

serial

അലീനയോട് നീരജയുടെ ആ ഏറ്റുപറച്ചിൽ ; അമ്മയറിയാതെ ക്ലൈമാക്സിലേക്ക്

അലീനയോട് നീരജയുടെ ആ ഏറ്റുപറച്ചിൽ ; അമ്മയറിയാതെ ക്ലൈമാക്സിലേക്ക്

അമ്മയറിയാതെയിൽ ഏവരെയും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളിലൂടെയാണ് കടന്നു പോകുന്ന . അലീനയും അമ്പാടിയും അവരുടെ ആദ്യ രാത്രി ആഘോഷിക്കുമ്പോൾ നീരജ ചില സത്യങ്ങൾ വെളിപ്പെടുത്തുന്നു . നീരജയ്ക്ക് അലീനയോട് പറയാനുള്ളത് എന്തായിരിക്കും . സച്ചിയുടെ മരണത്തിന് പിന്നിലെ കാര്യമായിരിക്കുമോ . സച്ചിയേ ഇല്ലാതാക്കുന്നത് നീരജ തന്നെയാണോ ?

More in serial

Trending

Recent

To Top