Connect with us

വിവാഹ നാൾ എത്തി കട്ട റൊമാൻസുമായി അഥീന; കാത്തിരുന്ന കഥാസന്ദർഭങ്ങളിലൂടെ അമ്മയറിയാതെ

serial story review

വിവാഹ നാൾ എത്തി കട്ട റൊമാൻസുമായി അഥീന; കാത്തിരുന്ന കഥാസന്ദർഭങ്ങളിലൂടെ അമ്മയറിയാതെ

വിവാഹ നാൾ എത്തി കട്ട റൊമാൻസുമായി അഥീന; കാത്തിരുന്ന കഥാസന്ദർഭങ്ങളിലൂടെ അമ്മയറിയാതെ

അമ്മയുടെ വാത്സല്യം രുചിക്കാതെ, അനാഥത്വത്തിന്റെ നീറ്റൽ അറിഞ്ഞ് വളർന്ന മകൾ.. ആ മകളുടെ കഥ പറയുന്ന പരമ്പരയായ ‘അമ്മയറിയാതെയിൽ ഇനി പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച ആ രംഗം എത്തുന്നു . അമ്പാടി അലീന വിവാഹത്തിന് ഇനി രണ്ടു നാളുകൾ കുടി . അതിന് മുൻപ് കഥയിൽ പലതും സംഭവിക്കും . സച്ചിയുടെ മുഖ്യമന്ത്രിയെന്ന സ്വപ്നം നടക്കുമോ ?

More in serial story review

Trending

Recent

To Top