ഭദ്രൻ മുൻപിൽ തലകുനിച്ച് ഗോവിന്ദ്; പുതിയ പ്രതിസന്ധിയിലൂടെ ഗീതാഗോവിന്ദം
Published on
ഗീതാഗോവിന്ദം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ് . പ്രിയക്കുവേണ്ടി ഭദ്രന്റെ മുൻപിൽ തലകുനിച്ച് നിൽക്കുകയാണ് ഗോവിന്ദ് . തന്റെ മക്കളെ പോലും ചതിക്കാനൊരുങ്ങുകയാണ് ഭദ്രൻ . എല്ലാം മനസിലാക്കി ഗീതു തന്റെ നിലപാട് ഗോവിന്ദിനെ അറിയിക്കുമ്പോൾ പരമ്പരയിൽ ഇനി സമഭാവിക്കുന്നത് എന്ത് ?
Continue Reading
You may also like...
Related Topics:Featured, Geetha govindam, serial
