രാഹുലിന്റെ സർവ നാശത്തിനായി രൂപയും സി എ സും കൈകൊടുക്കുന്നു ; ട്വിസ്റ്റുമായി മൗനരാഗം
Published on
മിനി സ്ക്രീൻ പരമ്പര മൗനരാഗം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്. റേറ്റിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ജൈത്രയാത്ര തുടരുകയാണ് പരമ്പര . ഓഫീസിൽ രാഹുൽ നടത്തിയ കളികൾ ഓരോന്നായി രൂപ കണ്ടെത്തുകയാണ് . ഇനി രാഹുലിന് ബോധ്യമാക്കുകയാണ് രക്ഷായില്ലെന്ന് മനസ്സിലായി . സി എ സും രൂപയ്ക്കൊപ്പം ചേരുകയാണ് .
Continue Reading
You may also like...
Related Topics:Featured, mounaragam, serial
