രാധികയുടെ ആ പ്ലാൻ നടക്കില്ല പ്രിയയുടെ ഭാവി എന്ത് ; പുതിയ ട്വിസ്റ്റുമായി ഗീതാഗോവിന്ദം
Published on
നാല്പതുകാരനും അവിവാഹിതനും ആയ ഗോവിന്ദ് മാധവന്റെയും ഇുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥയാണ് ഗീതാ ഗോവിന്ദം എന്ന സീരിയല്‍. ബിസിനസ്സ് പ്രമുഖനായ ഗോവിന്ദ് കഠിനാധ്വാനം കൊണ്ട് കെട്ടിപ്പടുത്തതാണ് എല്ലാം. അനിയത്തിയാണ് ഗോവിന്ദിന്റെ ലോകം. എല്ലാവര്ക്കും നന്മ മാത്രം വരണം എന്ന് ആഗ്രഹിക്കുന്ന പെണ്‍കുട്ടിയാണ് ഗീതാഞ്ജലി. ഇവര്‍ക്കൊപ്പം പണം മാത്രമാണ് ജീവിതം എന്ന് വിശ്വസിക്കുന്ന ഭദ്രനും, കുടുംബത്തിന്റെ പ്രതാപത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന രാധികയും കൂടെ ആവുമ്പോള്‍ കഥയുടെ ചേരുവകള്‍ എല്ലാം കൂടും. ഇപ്പോൾ പ്രിയയുടെ അവസ്ഥ കണക്കിലെടുത്ത് അബോർഷൻ നടക്കില്ല . രാധികയുടെ അടുത്ത തീരുമാനം എന്ത്
Continue Reading
You may also like...
Related Topics:Featured, Geetha govindam, serial
