Connect with us

സരയുവിന്റെ ആ ആഗ്രഹം നടക്കില്ല തിരിച്ചടി കിട്ടി തുടങ്ങി ; ട്വിസ്റ്റുമായി മൗനരാഗം

serial story review

സരയുവിന്റെ ആ ആഗ്രഹം നടക്കില്ല തിരിച്ചടി കിട്ടി തുടങ്ങി ; ട്വിസ്റ്റുമായി മൗനരാഗം

സരയുവിന്റെ ആ ആഗ്രഹം നടക്കില്ല തിരിച്ചടി കിട്ടി തുടങ്ങി ; ട്വിസ്റ്റുമായി മൗനരാഗം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഊമയായി എത്തുമ്പോൾ, കഥാപാത്രത്തോടുള്ള ഇഷ്ടം ഏറെയാണ്. ഇപ്പോൾ കല്യാണിയുടെയും കിരണിൻറെയും കുഞ്ഞിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ .അതേസമയം സരയുവിന് എട്ടിന്റെ പണിയുമായിട്ടാണ് ജുബാന രംഗപ്രേവേഷം ചെയ്തിരിക്കുന്നത് . മനോഹറിന്റെ യഥാർത്ഥ മുഖം സരയു തിരിച്ചറിയുമോ ?

കൂടുതൽ അറിയാൻ വീഡിയോ കാണാം

More in serial story review

Trending

Recent

To Top