ഗീതുവിനെ നഷ്ടപ്പെടാതിരിക്കാൻ ഗോവിന്ദ് അത് ചെയ്യുമോ ? ഗീതാഗോവിന്ദത്തിൽ പ്രതീക്ഷിച്ചത് നടക്കുമോ
Published on
ഗീതുവിന്റെയും ഗോവിന്ദിന്റെയും ജീവിതം ആകെ ധർമ്മസങ്കടത്തിലാണ് . ഗീതുവിനെ പിരിഞ്ഞിരിക്കുമ്പോഴാണ് ഗോവിന്ദ് തന്റെ ഉള്ളിലെ സ്നേഹം തിരിച്ചറിയുന്നത് . ഗീതുവിനെ നഷ്ടപെടുമെല്ലോ എന്നോർത്ത് ഗോവിന്ദ് സങ്കടത്തിലാണ് . എന്തായലും രാധിക സന്തോഷത്തിലാണ് ഇവർ പിരിയുമെന്ന പ്രതീക്ഷയിൽ .
Continue Reading
You may also like...
Related Topics:Featured, geethagovindam, serial
