ഗീതുവിനെ ഗോവിന്ദിന് നൽകി കിഷോർ അപ്രതീക്ഷിത കഥാവഴിയിലൂടെ ഗീതാഗോവിന്ദം
Published on
ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ ഗീതാഗോവിന്ദം പുതിയ കഥാസന്ദർഭത്തിലേക്ക് . അവർണികാ കിഷോറിനെ പ്രൊപ്പോസ് ചെയുമ്പോൾ ഗീതുവിനെ കിഷോർ ഒഴിവാക്കുന്നു . ഇനി ഗീതു ഗോവിന്ദിന് സ്വന്തം .
Continue Reading
You may also like...
Related Topics:Featured, geethagovindam, sajan surya, serial
