താരയെ കൊല്ലാൻ രാഹുൽ അത് തടഞ്ഞ് രൂപ ;പുതിയ ട്വിസ്റ്റുമായി മൗനരാഗം
Published on
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഊമയായി എത്തുമ്പോൾ, കഥാപാത്രത്തോടുള്ള ഇഷ്ടം ഏറെയാണ് . രാഹുലിന്റെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് താരയും രൂപയും ഒരുമിക്കുന്നു .
Continue Reading
You may also like...