പ്രിയയുടെ കള്ളത്തരം കൈയോടെ പൊക്കി ഗോവിന്ദം ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
Published on
പരമ്പര ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാഗോവിന്ദം കുടുക്കത്താൽ സങ്കീർണമാകുകയാണ്. പ്രിയ വിനോദിനെ കാണാൻ പോകുന്നത് കൈപ്പോടെ പൊക്കിയിരിക്കുകയാണ് ഗോവിന്ദ് . ഇനി ഗീതുവും കുടുംബവും എന്തൊക്കയായിരിക്കും നേരിടേണ്ടി വരുന്നത് .
Continue Reading
You may also like...
Related Topics:Featured, Geetha govindam, serial
