ഗോവിന്ദ് ചെയ്ത ആ ചതി കിഷോർ മടങ്ങി വരില്ല ; അപ്രതീക്ഷിത ട്വിസ്റ്റുമായി ഗീതാഗോവിന്ദം
Published on
ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ഗീതാഗോവിന്ദം’ സങ്കർഷഭരിത കഥാമുഹൂർത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത് . കിഷോർ മടങ്ങി വരാതിരിക്കാനായി ഗോവിന്ദ് ആ ചതി ചെയ്തോ ? ഗീതുവിന് ഗോവിന്ദിന്റെ ശത്രുതയിൽ നിന്ന് രക്ഷപെടാൻ കഴിയുമോ ?
Continue Reading
You may also like...
Related Topics:Featured, geethagovindam, serial
