Connect with us

രൂപയുടെ സ്നേഹം കിരൺ തിരിച്ചറിയുന്നു ; ട്വിസ്റ്റുമായി മൗനരാഗം

serial story review

രൂപയുടെ സ്നേഹം കിരൺ തിരിച്ചറിയുന്നു ; ട്വിസ്റ്റുമായി മൗനരാഗം

രൂപയുടെ സ്നേഹം കിരൺ തിരിച്ചറിയുന്നു ; ട്വിസ്റ്റുമായി മൗനരാഗം

മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്.
കിരൺ അമ്മയുടെ സ്നേഹം മനസ്സിലാകുന്നു . രൂപ നടത്തുന്നത് ഒരു നാടകമാണെന്ന് കിരൺ തിരിച്ചറിയുന്നു .ഇനി കഥ എങ്ങോട്ട്

More in serial story review

Trending

Recent

To Top