Connect with us

ക്രൂരത അതിരുവിടുമ്പോൾ ഗീതു കിഷോറിനോടൊപ്പം പോകുന്നു ; അപ്രതീക്ഷിത ട്വിസ്റ്റുമായി ഗീതാഗോവിന്ദം

serial story review

ക്രൂരത അതിരുവിടുമ്പോൾ ഗീതു കിഷോറിനോടൊപ്പം പോകുന്നു ; അപ്രതീക്ഷിത ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ക്രൂരത അതിരുവിടുമ്പോൾ ഗീതു കിഷോറിനോടൊപ്പം പോകുന്നു ; അപ്രതീക്ഷിത ട്വിസ്റ്റുമായി ഗീതാഗോവിന്ദം

പ്രേക്ഷക പ്രിയ പരമ്പര ഗീതാഗോവിന്ദം പുതിയ കഥാസന്ദർഭത്തിലേക്ക് .ഗീതുവും ഗോവിന്ദും ശത്രുക്കൾ ആകുന്നു . ഗീതുവിനെ വേദനിപ്പിക്കാൻ ഗോവിന്ദ് ഓരോന്ന് ചെയ്യുമ്പോൾ ഈ ബന്ധം കൂടുതൽ വഷളാകുകയാണ് . ഗീതുവിനോട് ഗോവിന്ദിന്റെ ക്രൂരത അതിരുവിടുമ്പോൾ കിഷോർ എത്തുമോ ? ഗീതു ഗോവിന്ദിനെ ഉപേക്ഷിച്ച്‌ പോകുമോ ?

Continue Reading
You may also like...

More in serial story review

Trending

Recent

To Top