Connect with us

സത്യം മനസ്സിലാക്കി താര സരയുവിനെ തേടി എത്തുന്നു ; നാടകീയത നിറഞ്ഞ് നിമിഷങ്ങളിലൂടെ മൗനരാഗം

serial story review

സത്യം മനസ്സിലാക്കി താര സരയുവിനെ തേടി എത്തുന്നു ; നാടകീയത നിറഞ്ഞ് നിമിഷങ്ങളിലൂടെ മൗനരാഗം

സത്യം മനസ്സിലാക്കി താര സരയുവിനെ തേടി എത്തുന്നു ; നാടകീയത നിറഞ്ഞ് നിമിഷങ്ങളിലൂടെ മൗനരാഗം

ജനപ്രിയമായ മിനിസ്ക്രീൻ പരമ്പരകളിൽ ഒന്നാണ് മൗനരാഗം. 2019 ലാണ് പരമ്പര ആരംഭിക്കുന്നത്. കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതകഥയാണ് ഇതിലൂടെ പറയുന്നത്. വളരെ വ്യത്യസ്തമായ കഥ ശൈലിയുള്ള പരമ്പരയ്ക്ക് ആരാധകർ നിരവധിയാണ്. കല്യാണിയുടെ ജീവിതത്തിന് പുറമേ കിരൺ എന്ന ചെറുപ്പക്കാരൻ്റെ കഥ കൂടിയാണ് ഇത്. താര തന്റെ സ്വന്തം മകൾ സരയു ആണെന്ന് തിരിച്ചറിയുമോ ?

Continue Reading
You may also like...

More in serial story review

Trending

Recent

To Top