കിഷോർ മടങ്ങിയെത്തുന്നു ഗീതുവിനെ വിട്ടുകൊടുക്കുമോ ഗോവിന്ദ് ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
Published on
ഗീതുവിന്റെയും ഗോവിന്ദിന്റെയും ജീവിതപറയുന്ന ഗീതാഗോവിന്ദം പ്രേക്ഷകർ നെഞ്ചിലേറ്റിയ ജനപ്രിയ പരമ്പരയായി മാറി . ഗീതുവിനെ കൂട്ടിക്കൊണ്ടുപോകാൻ കിഷോർ മടങ്ങി വരുന്നു . പക്ഷെ ഗീതുവിനെ വിട്ടുകൊണ്ടുക്കാൻ ഗോവിന്ദ് തയാറാകുമോ . റിയാലിറ്റി ഷോയിൽ ഗീതുവിൻ ഗോവിന്ദും ഒന്നാം സ്ഥാനത്ത് എത്തുമോ ?
Continue Reading
You may also like...
Related Topics:GETHAGOVINDAM, serial
