Connect with us

റാണിയെയും സൂര്യയെയും തനിച്ചാക്കി ബാലിക പോകുമോ ; ആകാംക്ഷ നിറച്ച് കൂടെവിടെ

serial story review

റാണിയെയും സൂര്യയെയും തനിച്ചാക്കി ബാലിക പോകുമോ ; ആകാംക്ഷ നിറച്ച് കൂടെവിടെ

റാണിയെയും സൂര്യയെയും തനിച്ചാക്കി ബാലിക പോകുമോ ; ആകാംക്ഷ നിറച്ച് കൂടെവിടെ

വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ മനംകവര്‍ന്ന പരമ്പരയാണ് കൂടെവിടെ. പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും അന്‍ഷിതയുമാണ്. ഋഷി, സൂര്യ എന്നിവരുടെ കോളജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും അതിന്‍റെ മുന്നോട്ടുള്ള പ്രയാണവുമാണ് പരമ്പര പറയുന്നത്. കഥ ക്ലൈമാക്സിലേക്ക് എത്തുമ്പോൾ റാണിയും മകളും ഒന്നിച്ചു . മിത്രയുടെ ലക്ഷ്യം എന്തായിരുന്നു എന്ന് വെളിവാകുന്നു . അതേസമയം റാണിയെയും സൂര്യയെയും ഉപേക്ഷിച്ച് പോകാൻ ബാലികയ്ക്ക് ആകുമോ ?

More in serial story review

Trending