ഗീതുവിന് സങ്കടം മാറ്റാൻ ഗോവിന്ദ് അത് ചെയ്യുന്നു ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
Published on
ഗീതാഗോവിന്ദം പരമ്പരയിൽ ഗീതുവിനെയും ഗോവിന്ദിനെയും അപായപ്പെടുത്താൻ രാധികയും വരുണും തന്ത്രങ്ങൾ മെനയുമ്പോൾ സംഭവിക്കുന്നത് എന്ത് . കാഞ്ചന പ്രിയക്ക് പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു . തമ്മിൽ തല്ലിക്കാൻ ഓരോ വഴി ഉണ്ടാകുന്നു . പ്രിയയും ഗോവിന്ദും തമ്മിൽ പിരിയുമോ . വിനോദിന്റെ തനി നിറം പ്രിയ മനസ്സിലാകുമോ
Continue Reading
You may also like...
Related Topics:Featured, geethagovindam, serial
