Connect with us

46 വയസുള്ള നായകനും 23 കാരിയും, പകയും പ്രണയവുമായി ഗീതാഗോവിന്ദം എത്തുന്നു

Uncategorized

46 വയസുള്ള നായകനും 23 കാരിയും, പകയും പ്രണയവുമായി ഗീതാഗോവിന്ദം എത്തുന്നു

46 വയസുള്ള നായകനും 23 കാരിയും, പകയും പ്രണയവുമായി ഗീതാഗോവിന്ദം എത്തുന്നു

ഗീതഗോവിന്ദം എന്ന പേരിലാണ് പുതിയൊരു സീരിയല്‍ വരുന്നത്. ഇതിനെ ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വന്നിരുന്നസീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ നടന്‍ സാജന്‍ സൂര്യയാണ് ഗീതഗോവിന്ദത്തിലെ നായകനായിട്ടെത്തുന്നത്. നാല്‍പ്പത്തിയാറ് വയസുകാരന്റെ കഥാപാത്രമാണ് സാജന്‍ അവതരിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ നായികയായി ഇരുപത്തിമൂന്ന് വയസുള്ള പെണ്‍കുട്ടിയാണ് എത്തുന്നത്. ടെലിവിഷന്‍ താരം നൂബിന്‍ ജോണിയുടെ ഭാര്യയും ഡോക്ടറുമായ ജോസഫൈന്‍ എന്ന ബിന്നിയാണ് ഗീതഗോവിന്ദത്തിലെ നായിക വേഷം കൈകാര്യം ചെയ്യുന്നത്.

More in Uncategorized

Trending