Connect with us

ദീപ്‍തി ഐപിഎസും സൂരജും വീണ്ടും ഒന്നിക്കുന്നു !! വെളിപ്പെടുത്തലുമായി വിവേക് ഗോപൻ [വീഡിയോ കാണാം] …

Malayalam Breaking News

മലയാളത്തിൽ ഏറെ ജനപ്രീതി നേടിയ സീരിയലുകളിൽ ഒന്നായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്‌തിരുന്ന ‘പരസ്‌പരം’. ഏകദേശം അഞ്ചു വർഷത്തോളം തുടർച്ചയായി ടെലികാസ്റ് ചെയ്‌ത സീരിയൽ ഈയടുത്തായി അവസാനിച്ചിരുന്നു. സീരിയൽ ആരാധകർക്ക് ഇതേറെ സങ്കടം ഉണ്ടാക്കുകയും ചെയ്‌തു. പരസ്പരത്തിൽ ദീപ്‌തി IPS എന്ന വേഷത്തിൽ കസറിയ ഗായത്രി അരുണും സൂരജായി നമ്മുടെ മനം കവർന്ന വിവേക് ഗോപനും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. വിവേകിന്റെ പ്രതികരണം കേൾക്കാം….

നല്ല കഥയും, നിർമ്മാതാവും, സംവിധായകനുമൊക്കെ ഒത്തു വരികയും ഞങ്ങൾ രണ്ടു പേരും തന്നെ അഭിനയിക്കണം എന്ന് നിർബന്ധം പിടിക്കുകയും ചെയ്‌താൽ ഞങ്ങൾ തിരിച്ചു വരിക തന്നെ ചെയ്യും എന്നാണ് വിവേക് പറയുന്നത്.

സീരിയലിനെതിരെ സോഷ്യൽ മീഡിയയിൽ വന്നു കൊണ്ടിരിക്കുന്ന ട്രോളുകൾ കുറിച്ചും സൂരജ് പറഞ്ഞു. ടോർളുകളെ പോസിറ്റീവായി മാത്രമേ കാണുന്നുള്ളു എന്നും, ആളുകൾ ശ്രദ്ധിക്കപ്പെട്ടത് കൊണ്ട് മാത്രമാണ് ട്രോളുകൾ വരുന്നത് എന്നാണ് സൂരജ് പറയുന്നത്.

Gayathri Arun and Vivek Gopan comes again with another serial

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top