Malayalam Breaking News
സംവിധായക സംഘടനയായ ഫെഫ്കയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു – രഞ്ജി പണിക്കാർ പ്രസിഡന്റ്
സംവിധായക സംഘടനയായ ഫെഫ്കയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു – രഞ്ജി പണിക്കാർ പ്രസിഡന്റ്
Published on

By
സംവിധായക സംഘടനയായ ഫെഫ്കയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു – രഞ്ജി പണിക്കാർ പ്രസിഡന്റ്
സംവിധായക സംഘടനയായ ഫെഫ്കയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രണ്ടുവര്ഷമാണ് ഫെഫ്ക ഭരണസമിതിയുടെ കാലാവധി . 2019 – 2021 കാലയളവിലേക്കുള്ള ഭരണ സമിതിയെയാണ് തിരഞ്ഞെടുത്തത്.
പുതിയ ഭാരവാഹികൾ
രൺജി പണിക്കർ ( പ്രസിഡന്റ് )
ജി എസ് വിജയൻ ( ജനറൽ സെക്രട്ടറി )
സലാം ബാപ്പു ( ട്രഷറർ )
ജീത്തു ജോസഫ്, ഒ.എസ്.ഗിരീഷ്
(വൈസ് പ്രസിഡന്റ്മാർ)
സോഹൻ സീനുലാൽ, ബൈജുരാജ് ചേകവർ (ജോയിന്റ് സെക്രട്ടറിമാർ)
സിബി മലയിൽ,
ബി ഉണ്ണികൃഷ്ണൻ,
ഷാഫി,
മാളു എസ് ലാൽ,
രഞ്ജിത്ത് ശങ്കർ,
സിദ്ധാർത്ഥ ശിവ,
ജി മാർത്താണ്ഡൻ,
ജയസൂര്യ വൈ എസ്,
അരുൺ ഗോപി,
ലിയോ തദേവൂസ്,
മുസ്തഫ എം.എ,
പി കെ ജയകുമാർ,
ഷാജി അസീസ്,
ശ്രീകുമാർ അരൂക്കുറ്റി.
എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാർ
fefka executive committee 2019-2021
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...