Connect with us

പ്രണയിക്കുന്നതും പ്രണയിക്കപ്പെടുന്നതും മനോഹരമാണെന്ന് പേളി മാണി

Malayalam Breaking News

പ്രണയിക്കുന്നതും പ്രണയിക്കപ്പെടുന്നതും മനോഹരമാണെന്ന് പേളി മാണി

പ്രണയിക്കുന്നതും പ്രണയിക്കപ്പെടുന്നതും മനോഹരമാണെന്ന് പേളി മാണി

പ്രണയിക്കുന്നതും പ്രണയിക്കപ്പെടുന്നതും മനോഹരമാണെന്ന് പേളി മാണി

ടെലിവിഷൻ പ്രേഷകരുടെ ഇഷ്ട ജോഡിയാണ്‌ ശ്രീനിഷും പേർളിയും. മലയാള ടെലിവിഷന്‍ ലോകത്ത് തരംഗമായ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്‌. റിയാലിറ്റി ഷോയിൽ വിജയിക്കാൻ വേണ്ടിയാണ് ഇവർ പ്രണയിച്ചത് എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ ഇവരുടെ പ്രണയം ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷവും ഒട്ടും മങ്ങലേൽക്കാതെ തുടർന്നുകൊണ്ടിരിക്കുകയാണ്.

ഇപ്പോൾ പേർളി പുറത്തുവിട്ട പോസ്റ്റ് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. ശ്രീനിഷിന്റെയും പേർളിയുടെയും ഫോട്ടോയ്‌ക്കൊപ്പം പ്രണയിക്കുന്നതും പ്രണയിക്കപ്പെടുന്നതും മനോഹരമാണ് എന്ന കുറിപ്പോടെയാണ് പേർളി പോസ്റ്റ് ഇട്ടത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പേളി ഫോട്ടോ പങ്കുവച്ചത്.

ഈയടുത്ത കാലത്ത് അവർ ഒരുമിച്ച് ഒരു ആൽബവും ചെയ്തിട്ടുണ്ട്. പേർളിഷ് എന്ന് പേരിട്ടിരിക്കുന്ന പ്രണയ ആൽബം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

perly sreenish relationship

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top