Connect with us

അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നം ഉണ്ടാവാം, മമ്മൂക്കയെ പറ്റി നമുക്ക് ഒന്നും അറിയില്ലെന്നും നമ്മള്‍ കാണണം എന്ന് വിചാരിച്ച് പുറത്തേക്ക് വെക്കുന്ന കാര്യങ്ങള്‍ മാത്രമേ അറിയൂ; ഫറ ഷിബ്‌ല

Actor

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഫറ ഷിബ്‌ല. കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലൂടെയാണ് ഫറ ബിഗ് സ്‌ക്രീന്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടുന്നത്. അതിന് മുന്‍പ് മിനി സ്‌ക്രീനില്‍ ഫറ സാന്നിധ്യം അറിയിച്ചിരുന്നു. ടെലിവിഷന്‍ ഷോകളിലും അഭിമുഖങ്ങളിലും അവതാരകയായി ഫറ ഷിബ്ല എത്താറുണ്ട്. വിനയ് ഫോര്‍ട്ട് കേന്ദ്ര കഥാപാത്രമായെത്തിയ സോമന്റെ കൃതാവാണ് ഒടുവില്‍ റിലീസ് ചെയ്ത ഫറയുടെ ചിത്രം.

രോഹിത് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. ബിപിന്‍ ചന്ദ്രന്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ മനു ജോസഫ്, ജയന്‍ ചേര്‍ത്തല, നിയാസ് നര്‍മകല, സീമ ജി നായര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫറയുടെ ചിത്രത്തിലെ പ്രകടനവും കൈയടി നേടിയിരുന്നു. ഇപ്പോഴിതാ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് ഫറ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

വീഡിയോ കാണാം;

Continue Reading
You may also like...

More in Actor

Trending

Recent

To Top