Connect with us

കുട്ടി കൂട്ടത്തിൽ മലയാളത്തിലെ സൂപ്പർ താരമുണ്ട്; കണ്ടുപിടിക്കാമോ? സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രം..

Social Media

കുട്ടി കൂട്ടത്തിൽ മലയാളത്തിലെ സൂപ്പർ താരമുണ്ട്; കണ്ടുപിടിക്കാമോ? സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രം..

കുട്ടി കൂട്ടത്തിൽ മലയാളത്തിലെ സൂപ്പർ താരമുണ്ട്; കണ്ടുപിടിക്കാമോ? സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രം..

ഈ കൂട്ടുകൂട്ടത്തിൽ മലയാളത്തിയിലെ ഒരു സൂപ്പർ താരമുണ്ട്? കണ്ടുപിടിക്കാമോ .. ഫേസ്ബുക്കിലെ സിനിമാ ഗ്രൂപ്പുകളില്‍ ഒരു ചിത്രവും അതിനൊപ്പമുള്ള കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്

ഫോട്ടോ കണ്ടവർ മാറി മാറി നോക്കുകയാണ്. ആ താരത്തെ കണ്ടിട്ടുപിടിയ്ക്കാൻ. സൂക്ഷിച്ച് നോക്കിയാലും ആരാണെന്ന് മനസിലാവില്ല . എന്നാൽ അവസാന നിമിഷം പലരും ആ താരത്തെ കണ്ടുപിടിച്ചു. മലയാളത്തിലെ പ്രിയ നടൻ ഫഹദ് ഫാസിൽ ആണ്. 1992ല്‍ പുറത്തു വന്ന പപ്പയുടെ സ്വന്തം അപ്പൂസില്‍ ബാലതാരമായി സിനിമയൽ തുടക്കം

പിന്നീട്‌ പതിനേഴു വര്ഷങ്ങള്ക്കു മുൻപ് ഒരു ഇരുപതുകാരൻ മലയാള സിനിമയിൽ നിന്നും ഒളിച്ചോടി . ആദ്യ ചിത്രത്തിൽ , അച്ഛന്റെ സംവിധാനത്തിൽ അരങ്ങേറിയ ആ പയ്യൻ പക്ഷെ അഭിനയം അറിയില്ലെന്ന പേരിൽ വിമർശനങ്ങൾ ഏറ്റു വാങ്ങുകയായിരുന്നു. ആ ഒളിച്ചോട്ടം മലയാള സിനിമക്ക് സമ്മാനിച്ചത് ഒരു അഭിനയ വിസ്മയത്തെയാണ്. പ്രമാണിയിലും കോക്‌റ്റൈലിലും ടൂര്ണമെന്റിലുമൊക്കെ തന്റെ മടങ്ങി വരവ് അറിയിച്ചെങ്കിലും ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയത് ചാപ്പ കുരിശിലൂടെയാണ്. മലയാള സിനിമയിൽ ഒരു പുതു തരംഗത്തിന് നാമ്പിട്ട ചിത്രങ്ങളിൽ ഒന്നാണ് ചാപ്പ കുരിശ് .

https://youtu.be/_04k7hOCG-Q

പിന്നീട് ഫഹദ് തന്റെ അഭിനയത്തെ കളിയാക്കിയവരുടെ വായടപ്പിച്ച് അതി ഗംഭീരമായ പകര്ന്നാട്ടമാണ് നടത്തിയത്. 22 ഫീമെയിൽ കോട്ടയം , ഫ്രൈഡേ , ഡയമണ്ട് നെക്‌ളേസ്‌ , അന്നയും റസൂലും , റെഡ് വൈൻ , ബാംഗ്ലൂർ ഡേയ്സ് തുടങ്ങി ഇന്ന് മഹേഷായും വരത്തനായും ഷമ്മിയായും അതിരനായുമൊക്കെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഫഹദ്.

തന്റെ ഇമേജ് നോക്കാതെ , വില്ലനായും സഹനടനയുമൊക്കെ ഫഹദ് എത്തി . അതയാൾക്ക് കൂടുതൽ കയ്യടികളെ നേടി കൊടുത്തുള്ളൂ. മലയാളികൾ ഏറെ സ്നേഹിക്കുന്ന വില്ലൻ ഷമ്മിയായും ഫഹദ് എത്തിയിരുന്നു. ഒരിക്കൽ നിരസിച്ചവരെ കൊണ്ട് നല്ലത് പറയിച്ച് ഫഹദ് ഇന്ന് തന്റെ പ്രയാണം അന്യ ഭാഷകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ഭാര്യയും നടിയുമായ നസ്രിയക്കൊപ്പം എത്തുന്ന ട്രാൻസ് എന്ന ബിഗ് ബജറ്റ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കംഫഹദിന്റെ നാല്‍പ്പത്തിയഞ്ചോളം സിനിമകള്‍ റിലീസായി. ഏറ്റവുമൊടുവിലത്തേത് അതിരനാണ്. മാലിക്, തങ്കം എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

Fahadh Faasil

More in Social Media

Trending

Recent

To Top