Connect with us

ചിത്രം പങ്കുവെച്ച് പുതിയ ഗെയിമുമായി സൂപ്പർ താരം;വൈറലായി ചിത്രം!

Social Media

ചിത്രം പങ്കുവെച്ച് പുതിയ ഗെയിമുമായി സൂപ്പർ താരം;വൈറലായി ചിത്രം!

ചിത്രം പങ്കുവെച്ച് പുതിയ ഗെയിമുമായി സൂപ്പർ താരം;വൈറലായി ചിത്രം!

സിനിമയിൽ വളരെ ഏറെ യുവതാരങ്ങളിൽ മുന്നിൽ നിൽക്കുന്ന താരമാണ് നീരജ് മാധവ്.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിക്കാറുള്ളത്.താരം ഈ ഇഡിഇ സോഷ്യൽ മീഡിയയിൽ വാർത്തകളിൽ ഇടം പിടിച്ചിടുന്നു.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ ഏറെ പ്രേക്ഷക കിട്ടാറുള്ളത്.താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെയും വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്.ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .എന്താണെന്നലെ.

ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡ് എന്ന് പറയുന്നത് സ്വന്തം ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മറ്റുള്ളവരെ അത്തരം ചിത്രങ്ങൾ പങ്കുവയ്ക്കാൻ വെല്ലുവിളിക്കുന്ന സോഷ്യൽ മീഡിയ ഗെയ്മുകൾ കഴിഞ്ഞ കാലങ്ങളിൽ നാം കണ്ടിട്ടുണ്ട്.ഇപ്പോൾ ഇതാ പുതിയ ഗെയിമുമായി എത്തിയിരിക്കുന്നത് നമ്മുടെ സ്വന്തം നീരജ് മാധവ് ആണ്.ക്രോസ് ഡ്രസ് ചലഞ്ച് എന്നാണ് ഗെയ്മിന്റെ പേര്. ഇതിനൊപ്പം നീരജ് ചെറുപ്പകാലത്ത് നാടോടി നൃത്തത്തിന് പെൺവേഷം കെട്ടിയ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

സ്ത്രീകളാണെങ്കിൽ പുരുഷവേഷത്തിലും പുരുഷന്മാരാണെങ്കിൽ സ്ത്രീവേഷത്തിലുമുള്ള ചിത്രം പോസ്റ്റ് ചെയ്യാനാണ് നീരജ് ആവശ്യപ്പെടുന്നത്. നിവിൻ പോളി, ഗീതു മോഹൻദാസ്, മഞ്ജു വാര്യർ, പ്രിയാ മണി, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ് തുടങ്ങി നിരവധി പേരെ നീരജ് വെല്ലുവിളിച്ചിട്ടുണ്ട്. എന്നാൽ തങ്ങൾ ഇതുവരെ ക്രോസ് ഡ്രസങ് ചെയ്തിട്ടില്ലെ ന്നാണ് ടൊവിനോയുടെയും പ്രിയാ മണിയുടെയും കമന്റ്.

മാമാങ്കം എന്ന ചിത്രത്തിനായി മമ്മൂട്ടി പെൺവേഷത്തിൽ വന്ന ചിത്രം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിൽനിന്നാണ് ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞതെന്നും നീരജ് പറയുന്നു. എന്തായാലും മറ്റുള്ളവർ നീരജിന്റെ വെല്ലുവിളി ഏറ്റെടുക്കുമോയെന്ന് കാത്തിരുന്ന് കാണണം.

‘പെണ്ണഴകില്‍ മമ്മൂട്ടി’ എന്ന വാചകത്തോടെയായിരുന്നു മമ്മൂട്ടിയുടെ പെൺവേഷത്തിലുള്ള ചിത്രം നിർമാതാവ് വേണു കുന്നപ്പള്ളി പോസ്റ്റ് ചെയ്തത്. ”മാമാങ്കത്തിലെ വ്യത്യസ്ത വേഷങ്ങളിലൂടെ’ എന്നായിരുന്നു നിർമാതാവ് ചിത്രത്തോടൊപ്പം കുറിച്ചത്. മാമാങ്കത്തിലെ മമ്മൂട്ടിയുടെ മൂന്ന് ഗെറ്റപ്പുകളിലൊന്നാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

about neeraj madhav old pic

More in Social Media

Trending

Recent

To Top