Malayalam
അൽഫോൻസ് പുത്രന്റെ ‘പാട്ട്’ വരുന്നു; നായകൻ ഫഹദ് ഫാസിൽ
അൽഫോൻസ് പുത്രന്റെ ‘പാട്ട്’ വരുന്നു; നായകൻ ഫഹദ് ഫാസിൽ
Published on
നേരം, പ്രേമം ത്തിന് ശേഷം അൽഫോൻസ് പുത്രൻ വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്നു
പാട്ട്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. അൽഫോൻസ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുതിയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
‘എന്റെ അടുത്ത സിനിമയുടെ പേര് “പാട്ട്” എന്നാണ് । ഫഹദ് ഫാസിൽ ആണ് നായകൻ । സിനിമ നിർമ്മിക്കുന്നത് UGM Entertainments ( സക്കറിയ തോമസ് & ആൽവിൻ ആന്റണി ) । മലയാള സിനിമയാണ്। ഈ പ്രാവശ്യത്തേക്കു സംഗീത സംവിധായകനും ഞാനായിരിക്കും। അഭിനയിക്കുന്നവരെയും പിന്നണിയിൽ പ്രവൃത്തിക്കുന്നവരെ കുറിച്ചും അപ്ഡേറ്റ് ചെയ്യുന്നതാണ് ।’ അൽഫോൻസ് കുറിച്ചു.
Continue Reading
You may also like...
Related Topics:alphonse puthren, Fahadh Faasil
