Malayalam
‘ഒരു ഗ്യാപ്പ് കിട്ടിയപ്പോൾ സംഭവിച്ചത് ഞെട്ടിക്കുന്നു സോഷ്യൽ മീഡിയ ആളിക്കത്തി, കലയെയും വ്യക്തിയെയും രണ്ടായി കാണാമോ?
‘ഒരു ഗ്യാപ്പ് കിട്ടിയപ്പോൾ സംഭവിച്ചത് ഞെട്ടിക്കുന്നു സോഷ്യൽ മീഡിയ ആളിക്കത്തി, കലയെയും വ്യക്തിയെയും രണ്ടായി കാണാമോ?

സണ്ണി വെയിന്‍, അലന്‍സിയർ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മജു സംവിധാനം ചെയ്ത അപ്പന് എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിക്കുന്നത്. ആദ്യാവസാനം സസ്പൻസ് നിലനിർത്തുന്ന ചിത്രമാണ് ‘അപ്പൻ’. കുടുംബ കഥയാണെങ്കിലും ഡാർക്ക് കോമഡി വിഭാഗത്തിൽ പെട്ട ചിത്രം ഓരോ നിമിഷവും പ്രേക്ഷകനിൽ അമർഷവും ചങ്കിടിപ്പും കൂട്ടുന്നുണ്ട്
ചിത്രത്തില്‍ അലന്‍സിയർ അവതരിപ്പിച്ച ഇട്ടിച്ചന് എന്ന കഥാപാത്രത്തിന്റെ പ്രകടനമാണ് ഏറെ ശ്രദ്ധേയം. ഇതേസമയം തന്നെയാണ് അലന്‍സിയർക്കെതിരായ ലൈംഗിക ആരോപണവും വീണ്ടും ചർച്ചാ വിഷയമാവുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...