Connect with us

വയസ്സന്മാരും വയസികളുമായ സിനിമ ലോകം !

Social Media

വയസ്സന്മാരും വയസികളുമായ സിനിമ ലോകം !

വയസ്സന്മാരും വയസികളുമായ സിനിമ ലോകം !

ഫേസ്ബുക്കിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് ഫേസ് ആപ്പ്
ചാലഞ്ച് ആണ്. പ്രായമായ മുഖവും ചെറുപ്പമായ മുഖവും തുടങ്ങി ആണിനെ പെണ്ണാക്കിയും പെണ്ണിനെ ആണാക്കിയും വരെ കാണാം ഈ ആപ്പിലൂടെ.

സാധാരണക്കാർ മാത്രമല്ല , സിനിമ താരങ്ങൾ വരെ ഈ ട്രെന്റിന് പിന്നാലെയാണ്. പ്രായമാകുമ്പോൾ ഓരോരുത്തരുടെയും ലുക്ക് എങ്ങനെ ആയിരിക്കുമെന്ന് കാണിച്ച് തരുന്നതാണിപ്പോൾ തരംഗമായിരിക്കുന്നത്.

faceapp challenge by film actors

More in Social Media

Trending