ശ്രുതിയെ തേടി ആ ദുരന്തം.? സത്യം കേട്ട് നടുങ്ങി അശ്വിൻ!!
By
Published on
ശ്രുതിയ്ക്ക് ശ്യാമിനെ അത്രയ്ക്ക് ഇഷ്ടമല്ലെന്നും ഈ വിവാഹത്തിന് താല്പര്യം ഇല്ലെന്നും പ്രീതിയ്ക്ക് മനസിലായി. അതിനെ കുറിച്ച പ്രീതി ചോദിക്കുന്നുണ്ടെങ്കിലും സമ്മതിച്ച കൊടുക്കാൻ ശ്രുതി തയ്യാറില്ല. പക്ഷെ ഇന്ന് അഞ്ജലിയുടെ മുന്നിൽ ശ്യാമിന്റെ ചതി പുറത്താക്കാൻ പോകുകയാണ്.
Continue Reading
You may also like...
Related Topics:Etho Janma Kalpanayil, Featured, serial