അളകാപുരിയെ തകർക്കാൻ അപർണ്ണ; ജാനകിയുടെ അപ്രതീക്ഷിത നീക്കം!!
By
Published on
അളകാപുരി തറവാട്ടിലുള്ള എല്ലാവരെയും നശിപ്പിക്കാനാണ് അപർണ്ണ ശ്രമിക്കുന്നത്. ഒപ്പം ജാനകിയേയും അഭിയേയും ആ വീട്ടിൽ നിന്നും അടിച്ച് പുറത്താക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. ഒടുവിൽ അത് സംഭവിക്കുന്നു.
Continue Reading
You may also like...
Related Topics:Featured, janakiyudeyum abhiyudeyum veedu, serial