Malayalam
പബ്ജിയില് നിന്ന് ബ്രെയ്ക്ക് എടുത്ത സമയം; ഈ കൊറോണയെ കുറിച്ച് എസ്തര് അനില്‍ ചോദിക്കുന്നു
പബ്ജിയില് നിന്ന് ബ്രെയ്ക്ക് എടുത്ത സമയം; ഈ കൊറോണയെ കുറിച്ച് എസ്തര് അനില്‍ ചോദിക്കുന്നു

ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളുടെ വേഷത്തില്‍ തിളങ്ങി മിടുക്കിയെ ആരും മറന്നുകാണില്ല. ആ ബാലതാരമാണ് എസ്തര് അനില്‍. ദൃശ്യത്തിനു ശേഷം സിനിമയില്‍ സജീവമായ എസ്തര് ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും അഭിനയിച്ചു.
ഇപ്പോളിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. ഈ കൊറോണ എപ്പോള്‍ പോകുമെന്നാണ് ചിത്രം പങ്കുവെച്ച് എസ്തര് ചോദിക്കുന്നത്. ബാല്‍ക്കണിയില്‍ ഇരുന്ന് പുറത്തേക്ക് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭാവം. ആ മുഖത്തുനിന്ന് എല്ലാ ചോദ്യങ്ങളും വായിച്ചെടുക്കാം. ഇത് പബ്ജിയില് നിന്ന് ബ്രെയ്ക്ക് എടുത്ത സമയമാണെന്നും എസ്തര് കുറിച്ചിരിക്കുന്നു.
Esther Anil
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...