Malayalam Breaking News
യന്തിരൻ 2.0 റിലീസ് പ്രഖ്യാപിച്ചു ..
യന്തിരൻ 2.0 റിലീസ് പ്രഖ്യാപിച്ചു ..
By
യന്തിരൻ 2.0 റിലീസ് പ്രഖ്യാപിച്ചു ..
ആരാധകർ ഏറെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് യന്തിരൻ 2.0 . കാത്തിരിപ്പ്പിനൊടുവിൽ യന്തിരൻ റിലീസ് തീയതി പ്രഖ്യാപിച്ചു. . 2017 ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ചില സാങ്കേതിക ബുദ്ധിമുട്ടുകളാല്‍ ചിത്രത്തിന്റെ പ്രദര്‍ശനം നീട്ടിവെയ്ക്കുകയായിരുന്നു. നവംബർ 29 നാണു ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
ബോളിവുഡ് താരം അക്ഷയ്കുമാറും ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. ഡോ.റിച്ചാര്‍ഡ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അക്ഷയ് അവതരിപ്പിക്കുന്നത്. എമി ജാക്സനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഡോ.വസിഗരന്‍, ചിട്ടി എന്നീ കഥാപാത്രങ്ങളെയാണ് രജനികാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം റിലീസിനെത്തും.
കൂടുതൽ വായിക്കാൻ >>>
enthiran 2.0 release date announced
