Malayalam Breaking News
വിനോദ നികുതി 10 % കൂട്ടി ; സിനിമാ ടിക്കറ്റ് ചാർജ് കൂടും
വിനോദ നികുതി 10 % കൂട്ടി ; സിനിമാ ടിക്കറ്റ് ചാർജ് കൂടും
Published on

സിനിമ ടിക്കറ്റിന് വിനോദ നികുതി കൂട്ടി. ഇതോടെ സിനിമ ടിക്കറ്റുകളുടെ ചാർജ് കൂടും. 10 % എന്റർടൈൻമെന്റ് ടാക്സ് ആണ് കൂട്ടിയിരിക്കുന്നത്.
മിനിമം നൂറ് രൂപയാണ് ഇപ്പോഴത്തെ ടിക്കറ്റ് ചാർജ്. ഓരോ തീയേറ്ററിലും ചാർജ് ഓരോ നിരക്കിലാണ്. ടാക്സ് വർധിച്ചാൽ 100 രൂപയുടെ ടിക്കറ്റിന് 110 രൂപയാകും.
കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ചാണ് ധനമന്ത്രി ഡോ. തോമസ് ഐസക് തന്റെ പത്താം ബജറ്റിനു തുടക്കം കുറിച്ചത്.
ഉയര്‍ന്ന ജിഎസ്ടി സെസ് സ്ലാബിലെ ഉല്പന്നങ്ങള്ക്ക് ഒരു ശതമാനം പ്രളയസെസ് ചുമത്താന്‍ ബജറ്റില്‍ തീരുമാനമായി.
entertainment tax increased
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...