ദുൽഖർ സൽമാൻ ഇനി കോളേജ് പ്രൊഫസ്സർ …
By
Published on
ദുൽഖർ സൽമാൻ ഇനി കോളേജ് പ്രൊഫസ്സർ …
2017 ൽ ഇറങ്ങിയ സോളോക്ക് ശേഷം മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുല്‍ഖര്‍ സൽമാൻ മാതൃഭാഷയിൽ ഒരു സിനിമയും ചെയ്തിട്ടില്ല. മറുഭാഷ ചിത്രങ്ങളിൽ തിരക്കേറിയതോടെ താരം തമിഴ് , തെലുങ്ക് , ഹിന്ദി എന്നി ഭാഷകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
അന്‍വര്‍ റഷീദിന്റെ അസോസിയേറ്റ് സലാം ബുക്കാരി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ദുല്‍ഖര്‍ അടുത്തതായി അഭിനയിക്കുക. ആട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് മിഥുന് മാനുവല്‍ തോമസാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് എന്നാണ് വിവരം.
ചിത്രത്തില്‍ കോളേജ് പ്രൊഫസറായിട്ടാണ് ദുല്‍ഖര്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
dulquer salman as college proffessor
Continue Reading
You may also like...
Related Topics:college proffessor, dulquer salaman, Midhun Manuel Thomas
