Connect with us

‌ദിയയുടെ വിവാഹമായി…! അശ്വിന്റെ വീട്ടിലേക്ക് ദിയയുടെ കുടംബം..! പിന്നാലെ അഹാന ചെയ്തത് കണ്ടോ? ഞെട്ടലോടെ സിന്ധു!

featured

‌ദിയയുടെ വിവാഹമായി…! അശ്വിന്റെ വീട്ടിലേക്ക് ദിയയുടെ കുടംബം..! പിന്നാലെ അഹാന ചെയ്തത് കണ്ടോ? ഞെട്ടലോടെ സിന്ധു!

‌ദിയയുടെ വിവാഹമായി…! അശ്വിന്റെ വീട്ടിലേക്ക് ദിയയുടെ കുടംബം..! പിന്നാലെ അഹാന ചെയ്തത് കണ്ടോ? ഞെട്ടലോടെ സിന്ധു!

ഏറെ ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ. കൃഷ്ണകുമാറിൻരെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹമാണ് ആദ്യം നടക്കാൻ പോകുന്നത്. ഇതിന്റെ തയ്യാറെടുപ്പിലാണ് എല്ലാവരും. സെപ്റ്റംബറിലാണ് ദിയ കൃഷ്ണയുടെ വിവാഹം. ഇപ്പോഴിതാ പെണ്ണ് കാണൽ ചടങ്ങിന് ശേഷം ദിയയുടെ കുടുംബം അശ്വിന്റെ വീട്ടിലെത്തിയിരിക്കുന്ന വിഡിയോയാണ് വൈറലാകുന്നത്.

അതേസമയം കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാനയും ഇഷാനിയും ഹൻസികയും സിന്ധുവിന്റെ മാതാപിതാക്കളുമെല്ലാം ചേർന്ന് പത്തോളം പേരാണ് അശ്വിന്റെ വീട്ടിലേക്ക് എത്തിയത്. അശ്വിന്റെ വീട്ടിലെത്തിയെ ദിയയുടെ കുടുംബം താംബൂലവും മുല്ലപ്പൂവും ക്ഷണക്കത്തുമെല്ലാം ഏറ്റ് വാങ്ങി. ദിയയുടെ പിതാവ് കൃഷ്ണകുമാർ ഇനിയുള്ള കുറച്ച് നാളുകൾ വിദേശത്തായിരിക്കും. അതിനാലാണ് എല്ലാവരും അതിന് മുമ്പ് സമയം കണ്ടെത്തി അശ്വിന്റെ വീട്ടിലെത്തിയതെന്നാണ് പറയുന്നത്.

ഇത്തവണത്തെ പ്രധാന ആകർഷണം അഹാനയായിരുന്നു. കാരണം കഴിഞ്ഞ തവണ അശ്വിന്റെ കുടുംബം ദിയയെ പെണ്ണ് കാണാൻ എത്തിയപ്പോൾ അഹാന ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ അഹാന കൂടി ചടങ്ങിൽ പങ്കെടുത്തത് ആനന്ദം പകരുന്ന കാഴ്ചയായെന്നാണ് ആരാധകർ പറയുന്നത്. എന്ത് നല്ല പെരുമാറ്റമാണ് അഹാനയുടേത്. അഹാനയെ ഓസിയുടെ ഒപ്പം കാണുന്നത് എന്തോ വലിയ സന്തോഷമുള്ള കാര്യമാണെന്നും മറ്റുള്ളവരെക്കാൾ കുറച്ച് കൂടി ആൾക്കരോട് സംസാരിക്കുന്നത് അഹാനയാണെന്നുമാണ് കമന്റ്.

അന്ന് അശ്വിൻ്റെ ഫാമിലി വന്നപ്പോൾ അഹാനയുടെ കുറവ് ശരിക്കും ഉണ്ടായിരുന്നതായി പറഞ്ഞിരുന്നു. മാത്രമല്ല സാധാരണ എല്ലാ വീഡിയോസും ഓസി കൊണ്ട് പോവുകയാണ് പതിവെന്നും , എന്നാൽ ഈ വീഡിയോ അമ്മു കൊണ്ടുപോയെന്നുമാണ്‌ ആരാധകർ പറയുന്നത്. അശ്വിന്റെ വീട്ടുകാരുടെ ആതിഥ്യമര്യാദയെ പുകഴ്ത്തിയും കമന്റുകളുണ്ട്. വീഡിയോ വൈറലായതോടെ നിരവധിപേരാണ് ആശംസകളും കമന്റുകളും ചെയ്യുന്നത്.

More in featured

Trending