Malayalam Breaking News
മൈനസ് ഡിഗ്രി തണുപ്പിൽ ട്രാൻസ്പരന്റ് സാരിയുടുത്തും പരാസിറ്റാമോൾ കഴിച്ചും അഭിനയിച്ച പാർവതി !!!
മൈനസ് ഡിഗ്രി തണുപ്പിൽ ട്രാൻസ്പരന്റ് സാരിയുടുത്തും പരാസിറ്റാമോൾ കഴിച്ചും അഭിനയിച്ച പാർവതി !!!
By
മൈനസ് ഡിഗ്രി തണുപ്പിൽ ട്രാൻസ്പരന്റ് സാരിയുടുത്തും പരാസിറ്റാമോൾ കഴിച്ചും അഭിനയിച്ച പാർവതി !!!
മലയാള സിനിമയിലെ ബോൾഡ് നടിയാണ് പാർവതി. എത്ര പ്രതിസന്ധികളുണ്ടായാലും അതിനെ അതിജീവിക്കാൻ പാർവതി ശ്രമിക്ക്കും . പാർവതി – പൃഥ്വിരാജ് ജോഡിയിൽ റോഷ്നി ദിനകർ സംവിധാനം ചെയ്ത മൈ സ്റ്റോറി പാർവതിയുടെ നിലപാടുകൾ കാരണം ഒട്ടേറെ പ്രശ്നങ്ങൾ അഭിമുഖീകരിച്ചു. പാർവതിയുടെ നിലപാടുകൾ ആണ് സിനിമയെ ബാധിച്ചതെന്നു പറയുന്നുണ്ടെങ്കിലും സംവിധായിക രോഷ്നിക്ക് പാർവതിയെ കുറിച്ച് മറ്റൊരു അഭ്പ്രായം കൂടി ഉണ്ട്.
ഒരുപാട് റിസേർച്ച് ചെയ്യുകയും കഥാപാത്രത്തെ കുറിച്ച് സംവിധായികയുടെ മന്സിലെന്താണെന്നറിയാൻ ശ്രെമിക്കുകയും ചെയ്യും പാർവതി. മൈനസ് ഡിഗ്രി തണുപ്പത്തൊക്കെ എല്ലാരും പുതച്ചു നിൽകുമ്പോൾ പാർവതി ട്രാന്സ്പരെന്റ് സാരിയുടുത്താണ് അഭിനയിച്ചത്. അത്രക്ക് ആത്മസമർപ്പണമുള്ള നടിയാണ് പാര്വതിയെന്നാണ് റോഷ്നി ദിനകറിന്റെ അഭിപ്രായം.
ഒരു സീനിൽ ടാബ്ലറ്റ് കഴിക്കേണ്ടതുണ്ടായിരുന്നു . കഥാപാത്രത്തിന്റെ പൂർണതക്കായി പാർവതി യഥാർത്ഥത്തിൽ പരാസിറ്റാമോൾ കഴിച്ചു. സിനിമയോടുള്ള അഗാധമായ സ്നേഹം കൊണ്ടാണെന്നു റോഷ്നി പറയുന്നു.
director roshni dinaker about parvathy