Connect with us

ആഫ്രിക്കയില്‍ കുടുങ്ങിയ ജിബൂട്ടി ടീം ഇന്ന് നാട്ടിലെത്തും

Malayalam

ആഫ്രിക്കയില്‍ കുടുങ്ങിയ ജിബൂട്ടി ടീം ഇന്ന് നാട്ടിലെത്തും

ആഫ്രിക്കയില്‍ കുടുങ്ങിയ ജിബൂട്ടി ടീം ഇന്ന് നാട്ടിലെത്തും

ജിബൂട്ടി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ആഫ്രിക്കയില്‍ കുടുങ്ങിയ സിനിമാ സംഘം ഇന്ന് നാട്ടിലെത്തും. 6 മണിയോടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് എത്തുന്നത്. നടന്‍ ദിലീഷ് പോത്തനടക്കം 71 പേര്‍ കൊച്ചി നെടുമ്ബാശ്ശേരിയിലാണ് ഇറങ്ങുന്നത്

പ്രൊഡ്യൂസര്‍ പ്രത്യേകമായി ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് എത്തുക. ഏപ്രില്‍ 14ന് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയെങ്കിലും കോവിഡ് ലോക്ക് ഡൌണ്‍ മൂലം കേരളത്തിലേക്കുള്ള യാത്ര നീളുകയായിരുന്നു.

More in Malayalam

Trending

Recent

To Top