മഞ്ജുവിനോടുള്ള ദിലീപിന്റെ പ്രണയം; അറിയാക്കഥകൾ ചുരുളഴിയുന്നു…. നെഞ്ചത്തടിച്ച് കരഞ്ഞ് കാവ്യ!!
By
Published on
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ വീണ്ടും സിനിമ ലോകത്ത് സജീവമാകാൻ ഒരുങ്ങുകയാണ്. നടന്റെ ഒരു സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് ദിലീപ് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില വാക്കുകളാണ് വീണ്ടും ഏറെ ശ്രദ്ധ നേടുന്നത്.
മുൻ ഭാര്യയും തന്റെ ആദ്യ മകളുടെ അമ്മയുമായ മഞ്ജുവുമായി ഉണ്ടായിരുന്ന തന്റെ ആത്മാർഥ പ്രണയത്തെ കുറിച്ചാണ് അദ്ദേഹം പരോക്ഷമായി പറയുന്നത് എന്നാണ് ആരാധകർ പറയുന്നത്.
Continue Reading
You may also like...
Related Topics:Dileep, Kavya Madhavan, Malayalam, Manju Warrier, news
