Connect with us

ദിലീപിന്റെ കണ്ടകശനി കാവ്യാ തന്നെ… സുനിയുടെയും മഞ്ജുവിന്റേയും ഒളിയമ്പിൽ രണ്ടുപക്ഷി…

featured

ദിലീപിന്റെ കണ്ടകശനി കാവ്യാ തന്നെ… സുനിയുടെയും മഞ്ജുവിന്റേയും ഒളിയമ്പിൽ രണ്ടുപക്ഷി…

ദിലീപിന്റെ കണ്ടകശനി കാവ്യാ തന്നെ… സുനിയുടെയും മഞ്ജുവിന്റേയും ഒളിയമ്പിൽ രണ്ടുപക്ഷി…

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകർക്കുണ്ട്. മിനിമം ഗ്യാരണ്ടി നൽകാൻ കഴിയുന്ന നടന്മാരുടെ ലിസ്റ്റിലുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ദിലീപ്.

എന്നാൽ വിവാദത്തിലും കേസിലും ഉൾപ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകൾ തിയേറ്ററുകളിൽ എത്തുന്നുള്ളു.മറ്റൊരു താരത്തിനും ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള വേഷങ്ങളാണ് ദിലീപ് അവതരിപ്പിച്ചിട്ടുളളത്. ഇപ്പോൾ മലയാള സിനിമാ ലോകത്തേയ്ക്ക് തിരിച്ച് വരാനുള്ള ശ്രമത്തിലാണ് നടൻ. വെല്ലുവിളിയാവുന്നത് താരത്തിനെതിരായ കേസും മറ്റുമാണ്.

‘പ്രിൻസ് ആന്റ് ഫാമിലി’ എന്ന ചിത്രത്തിൽ ദിലീപ് ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ദിലീപിന്റെ 150-ാം ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിന്റോ സ്റ്റീഫനാണ്. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി ധ്യാൻ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബും എത്തുന്നത്.

ഇക്കഴിഞ്ഞ ഈസ്റ്ററിന് ദിലീപ് പങ്കുവെച്ച സിനിമ പോസ്റ്റർ അളിയാ രീതിയിൽ ചർച്ചയായിരുന്നു. നടന്റെ ഏറ്റവും പുതിയ ചിത്രമായ ദി പ്രിൻസ് ആന്റ് ഫാമിലിയുടെ പോസ്റ്റർ പങ്കുവെച്ചാണ് നടൻ ഈസ്റ്റർ ആശംസ അറിയിച്ചത്. എന്നാൽ ഇതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. അതിൽ മുൻ എംപി രമ്യ ഹരിദാസും കമന്റ് ചെയ്തിരുന്നു. ”ജീവിതത്തിൽ കനൽ വഴികൾ പിന്നിടുന്നവർക്ക് പ്രത്യാശയുടെ സുന്ദരമായ ഉയർത്തെഴുന്നേൽപ്പ് കാത്തിരിക്കുന്നു എന്ന സന്ദേശമാണ് ഓരോ ഈസ്റ്ററും..പ്രിയപ്പെട്ടവർക്ക് ഈസ്റ്റർആശംസകൾ. ‘എന്നാണ് രമ്യ കുറിച്ചത്. പക്ഷേ ദിലീപിനെ പോലെ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ഒരാളോട് എങ്ങനെയാണ് ഉയർത്തെഴുന്നേൽക്കാനൊക്കെ ആശംസിക്കുകയെന്നാണ് ഇതിന് താഴെ മറുപടിയായി നിരവധിപേർ കമന്റ് ചെയ്തിരിക്കുന്നത്. വളരെ കഷ്ടമായിപ്പോയെന്നും ചിലർ കുറിച്ചു.

കഴിഞ്ഞ പടത്തിലെ പോലെ; തൊലിയിൽ ചവിട്ടി തെന്നി വീഴുന്ന സീനൊക്കെ വേണേ. അതേപോലെ വിഗ് താഴെപോകുന്ന സീനും. ഫ് പൊളിക്കും.നിന്റെ കാലം കഴിഞ്ഞു കോവാല. തനിക്ക് ശാപം കിട്ടിപ്പോയി. 2017 ലെ രാമലീലക്ക് ശേഷം നല്ലൊരു സിനിമ എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല , കാലം മാറിയതിന് അനുസരിച്ചു Dileep ഏട്ടനേയും മാറ്റാൻ സംവിധായകർ ശ്രമിക്കണം.
ഇത്തരത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും കമ്റ്റുകളുണ്ട്.

ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. ഇവർ വേർപിരിഞ്ഞ പിന്നാലെ ദിലീപിനെന്നും പ്രശ്നങ്ങൾ മാത്രമാണ് ഉണ്ടായത്.

ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. ഇവർ വേർപിരിഞ്ഞ പിന്നാലെ ദിലീപിനെന്നും പ്രശ്നങ്ങൾ പിമാത്രമാണ് ഉണ്ടായത്. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിൽ നടൻ ദിലീപ് സന്ദർശിച്ചിരുന്നു. രാജരാജേശ്വരി ക്ഷേത്രത്തിൽ പൊന്നും കുടംവെച്ച് പ്രാർത്ഥിച്ച ശേഷമാണ് താരം മടങ്ങിയത്. ഇപ്പോഴിതാ അതിനും ദിലീപിന് വിമർശനം നേടുകയാണ്. ”എത്ര പൊന്നിൻ കുടം വെച്ച് തൊഴുതാലും നീ ചെയ്ത പാപത്തിന്റെ കറ മാഞ്ഞു പോകില്ല, നരകയാതന അനുഭവിച്ചേ നീ മരിക്കു., പൊന്നിൻ കുടം ദൈവത്തിനു കൊടുത്താൽ നീ ചെയ്ത കൊടും ക്രൂരതക്ക് പരിഹാരം ആകുമോ. ‘നല്ലൊരു പൊൻകുടം അവൻ ഉടച്ചു. മഞ്ജു വാര്യരെ പോലെ ഈ ജന്മത്തിൽ ദിലീപിന് ഒരു പൊൻകുടം ഇനി കിട്ടില്ല ഇപ്പോൾ കിട്ടിയത് ഒരു മൺകുടമാണ് എപ്പോൾ വേണമെങ്കിലും നിലത്ത് വീണു പൊട്ടാം’,’ക്വട്ടേഷന്‍ വകയില്‍ ആരോ സമ്മാനിച്ചത് ദൈവത്തിന് കൊടുത്ത് പാപമോചനം നേടാനാകും, ദൈവം എല്ലാം കാണുന്നവനാണല്ലോ’. എന്നിങ്ങനെ പോകുന്നു കമന്റുകൾ.

പൊന്നിൽ അല്ല വജ്രനിർമ്മിതമായ കുടം സമർപ്പിച്ചാലും നിരാലംബയായ ഒരു സ്ത്രിയോട് താൻ ചെയ്ത പാപം ലോകത്തിൽ ഒരു ദൈവവും ക്ഷമിക്കില്ല… എന്നാണ് മറ്റൊരാൾ കുറിച്ചത്. ഇനി നീ ഏത് ദൈവത്തിന്റെ മുന്നിൽ കുമ്പിട്ടാലും ശരി കുടുംബ കോടതിയിൽ നിന്നും ഇറങ്ങി വന്ന നിന്റെ മുൻ ഭാര്യ ഇല്ലേ അവരുടെ കണ്ണീരിൽ നീ അന്നേ വെന്ത് വെണ്ണീർ ആയിട്ടുണ്ട്… ഇനി നീ എന്തൊക്ക ചെയ്ത് കൂടിയാലും നീ രക്ഷപെടില്ല’. നീ എന്തൊക്കെ കള്ളത്തരം കാണിച്ചാലും പ്രപഞ്ചശക്തിയായ ദൈവം നിനക്ക് മാപ്പ് തരില്ല. അദ്ദേഹം എല്ലാം മുകളിരുന്നു കാണുന്നുണ്ട്. മനുഷ്യരെ പറ്റിക്കാൻ പറ്റും. ദൈവം എന്ന സത്യത്തെ നിനക്ക് പറ്റിക്കാൻ കഴിയില്ല പെട്ടാ , ഇനി അമ്പലം തന്നെ പണിതു കൊടുത്താലും നിങ്ങൾക് നീതി കിട്ടില്ല. അത്രയ്ക്ക് ദുഷ്ടനാണ് നിങ്ങൾ, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Continue Reading
You may also like...

More in featured

Trending

Recent

To Top