ക്വട്ടേഷൻ വകയിൽ സമ്മാനിച്ചത്, വമ്പൻ ട്വിസ്റ്റ്, ദിലീപ് പെട്ടു മഞ്ജുവിന്റെ ആ കണ്ണീർ ; കാവ്യ ഏതുനിമിഷയും പോവും..
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. ഇവർ വേർപിരിഞ്ഞ പിന്നാലെ ദിലീപിനെന്നും പ്രശ്നങ്ങൾ പിമാത്രമാണ് ഉണ്ടായത്. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിൽ നടൻ ദിലീപ് സന്ദർശിച്ചിരുന്നു. രാജരാജേശ്വരി ക്ഷേത്രത്തിൽ പൊന്നും കുടംവെച്ച് പ്രാർത്ഥിച്ച ശേഷമാണ് താരം മടങ്ങിയത്. ഇപ്പോഴിതാ അതിനും ദിലീപിന് വിമർശനം നേടുകയാണ്. ”എത്ര പൊന്നിൻ കുടം വെച്ച് തൊഴുതാലും നീ ചെയ്ത പാപത്തിന്റെ കറ മാഞ്ഞു പോകില്ല, നരകയാതന അനുഭവിച്ചേ നീ മരിക്കു., പൊന്നിൻ കുടം ദൈവത്തിനു കൊടുത്താൽ നീ ചെയ്ത കൊടും ക്രൂരതക്ക് പരിഹാരം ആകുമോ.
‘നല്ലൊരു പൊൻകുടം അവൻ ഉടച്ചു. മഞ്ജു വാര്യരെ പോലെ ഈ ജന്മത്തിൽ ദിലീപിന് ഒരു പൊൻകുടം ഇനി കിട്ടില്ല ഇപ്പോൾ കിട്ടിയത് ഒരു മൺകുടമാണ് എപ്പോൾ വേണമെങ്കിലും നിലത്ത് വീണു പൊട്ടാം’,’ക്വട്ടേഷന്‍ വകയില്‍ ആരോ സമ്മാനിച്ചത് ദൈവത്തിന് കൊടുത്ത് പാപമോചനം നേടാനാകും, ദൈവം എല്ലാം കാണുന്നവനാണല്ലോ’. എന്നിങ്ങനെ പോകുന്നു കമന്റുകൾ.
പൊന്നിൽ അല്ല വജ്രനിർമ്മിതമായ കുടം സമർപ്പിച്ചാലും നിരാലംബയായ ഒരു സ്ത്രിയോട് താൻ ചെയ്ത പാപം ലോകത്തിൽ ഒരു ദൈവവും ക്ഷമിക്കില്ല… എന്നാണ് മറ്റൊരാൾ കുറിച്ചത്. ഇനി നീ ഏത് ദൈവത്തിന്റെ മുന്നിൽ കുമ്പിട്ടാലും ശരി കുടുംബ കോടതിയിൽ നിന്നും ഇറങ്ങി വന്ന നിന്റെ മുൻ ഭാര്യ ഇല്ലേ അവരുടെ കണ്ണീരിൽ നീ അന്നേ വെന്ത് വെണ്ണീർ ആയിട്ടുണ്ട്… ഇനി നീ എന്തൊക്ക ചെയ്ത് കൂടിയാലും നീ രക്ഷപെടില്ല’.
നീ എന്തൊക്കെ കള്ളത്തരം കാണിച്ചാലും പ്രപഞ്ചശക്തിയായ ദൈവം നിനക്ക് മാപ്പ് തരില്ല. അദ്ദേഹം എല്ലാം മുകളിരുന്നു കാണുന്നുണ്ട്. മനുഷ്യരെ പറ്റിക്കാൻ പറ്റും. ദൈവം എന്ന സത്യത്തെ നിനക്ക് പറ്റിക്കാൻ കഴിയില്ല പെട്ടാ , ഇനി അമ്പലം തന്നെ പണിതു കൊടുത്താലും നിങ്ങൾക് നീതി കിട്ടില്ല. അത്രയ്ക്ക് ദുഷ്ടനാണ് നിങ്ങൾ, എന്നിങ്ങനെ പോകുന്നു കമന്റുകൾ.