മധുര രാജയിൽ മമ്മൂട്ടിക്കൊപ്പം ദിലീപ് ?? ലൊക്കേഷനിൽ ദിലീപ് എത്തിയപ്പോൾ ..
By
Published on
ആരാധകരെ ആവേശത്തിലാക്കാൻ എട്ടു വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയുടെ മധുര രാജ എത്തുകയാണ്. പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് മധുര രാജ. മമ്മൂട്ടിയുടെ മാസ്സ് പ്രകടനം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ .
ചിത്രത്തിൽ സണ്ണി ലിയോണിന്റെ നൃത്തവുമുണ്ട് . ഇത് ആരാധകർക്ക് കൂടുതൽ ആവേശം പകരുന്ന വാർത്തയാണ്. അതിനോടൊപ്പം തന്നെ മധുര രാജയിൽ ദിലീപുമുണ്ടെന്നു വാർത്തകൾ പ്രചരിക്കുന്നു . ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയ ചിത്രങ്ങളാണ് ദിലീപ് ഓൺലൈൻ പുറത്തു വിട്ടിരിക്കുന്നത് .
ഇപ്പോൾ കോടതി സമക്ഷം ബാലൻ വക്കീലിന്റെ തിരക്കിലാണ് ദിലീപ് .സൈന്യം ,മേഘം , രാക്ഷസ രാജാവ് തുടങ്ങി നിരവധി ചിത്രങ്ങളിൽ മമ്മൂട്ടി ദിലീപ് ഒന്നിച്ചിട്ടുണ്ട്.
dileep in madhura raja location
Continue Reading
You may also like...
Related Topics:Dileep, madhura raja, Mammootty
