ഞങ്ങളെ കാണാൻ ദിലീപിനെ കൊണ്ട് വരണം; എനിക്ക് വല്യ ഇഷ്ടമാ..!! പ്രളയ ദുരിതാശ്വാസ ക്യാമ്പിലെ ദിലീപ് ഫാനായ ഈ അമ്മ പറയുന്നത് കേൾക്കൂ…
ദിലീപ്; ജനപ്രിയനായകൻ എന്ന പദവി ഈ നടന് മലയാളികൾ വെറുതെ നൽകിയതല്ല. മലയാളികളെ ചിരിപ്പിച്ചും, കരയിപ്പിച്ചും രണ്ടു പതിറ്റാണ്ട് മലയാള സിനിമാലോകത്ത് നിലനിന്നതിന്റെ സ്നേഹോപഹാരമാണത്.കുടുബങ്ങളുടെ പ്രിയതരത്തിന്റെ ജനപ്രീതി ഒരു കേസ് കൊണ്ടൊന്നും അവസാനിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ ചില സംഭവങ്ങൾ. പ്രളയദുരിതാശ്വാസ ക്യാമ്പിൽ നിന്നുള്ള വീഡിയോ ഈ ഒന്ന് കണ്ട് നോക്കൂ…
തനിക്ക് ദിലീപിനെ വലിയ ഇഷ്ടമാണെന്നും, തങ്ങളെ കാണാൻ ദിലീപിനെ ഒന്ന് കൊണ്ടുവരണം എന്നുമാണ് ആ അമ്മ സഹായഹസ്തവുമായെത്തിയ ദിലീപ് ഫാൻസിനോട് പറയുന്നത്. ലക്ഷകണക്കിന് കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ദിലീപിന്റെ ജനപ്രീതിക്ക് ഇപ്പോഴും കോട്ടമൊന്നും തട്ടിയിട്ടില്ല എന്നാണ് ഈ സംഭവം തെളിയിക്കുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...