എന്തൊക്കെയായിരുന്നു അവസാനം പവനായി ശവമായി ;ഇനി സംഭവിക്കുന്നത് !
Published on
നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതിയെ മാറ്റണമെന്ന നടിയുടെ ആവശ്യം തള്ളിയത്തിൽ പ്രതികരിച്ച ശാന്തിവിള ദിനേശ്. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിന്റെ മകളായിട്ട് പോലും കമ്മ്യൂണിസ്റ്റുകാർ പ്രതിയായിട്ട് വരുന്ന കേസുകളില്‍ പോലും ഒരു ശതമാനും പോലും നിയമം വിട്ട് പ്രവർത്തിക്കുന്ന വ്യക്തിയല്ല ഹണി എം വർഗീസ് എന്ന തന്റെ ശിഷ്യയെന്ന് റിട്ട. ജസ്റ്റിസ് കമാല്‍ പാഷ ഉള്‍പ്പടേയുള്ളവർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. താന്‍ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അവരെക്കുറിച്ച് അഭിമാനത്തോടെ തന്നെ സംസാരിക്കാനാണ് എനിക്ക് താല്പര്യമെന്നും ശാന്തിവിള ദിനേശ് പറയുന്നു.
Continue Reading
You may also like...
Related Topics:actress attack case, Dileep
