മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുമോ ? നടി ആക്രമിക്കപ്പെട്ട കേസിൽ ഇനി നടക്കുന്നത് !
Published on
നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ ഈ മാസം പത്തിന് പുനഃരാരംഭിച്ചു . തുടരന്വേഷണത്തെ തുടർന്ന് മുടങ്ങിയ വിചാരണയാണ് ഇപ്പോള്‍ വീണ്ടും ആരംഭിക്കുന്നത്. തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യം കഴിഞ്ഞയാഴ്ച വിചാരണ കോടതി തള്ളിയിരുന്നു.. അതേസമയം മഞ്ജു വാര്യറുടെ വിസ്താരമാവും കേസില്‍ ദിലീപിന് ഏറ്റവും വലിയ തിരിച്ചടിയിരിക്കുകയാണ്.
കഴിഞ്ഞ പത്താം തീയതി നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ തുടങ്ങി അടച്ചിട്ട മുറിയിൽ വളരെ രഹസ്യമായ വിചാരണയാണ് നടക്കുന്നത് , ആ വിചാരണയിൽ മൂന്നൂറോളം രേഖകൾ 112 സാക്ഷികൾ ഇവരെയൊക്കെയാണ് അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . 39 സാക്ഷികളെ ഉടൻ വിസ്തരിക്കാനാണ് ഇപ്പോൾ പ്രോസിക്യൂഷൻ ആലോചിക്കുന്നത് .
തുടർ അന്വേഷണത്തെ തുടർന്ന് മുടങ്ങിയ വിചാരണയാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത് .
Continue Reading
You may also like...
Related Topics:Dileep
