Connect with us

ദിലീപിന്റെ പുതിയ ചിത്രത്തിൻറെ പൂജയിൽ പങ്കെടുക്കാൻ എത്തിയ വൻ താരനിര!

dileep

featured

ദിലീപിന്റെ പുതിയ ചിത്രത്തിൻറെ പൂജയിൽ പങ്കെടുക്കാൻ എത്തിയ വൻ താരനിര!

ദിലീപിന്റെ പുതിയ ചിത്രത്തിൻറെ പൂജയിൽ പങ്കെടുക്കാൻ എത്തിയ വൻ താരനിര!

ദിലീപിന്റെ പുതിയ ചിത്രത്തിൻറെ പൂജയിൽ പങ്കെടുക്കാൻ എത്തിയ വൻ താരനിര!

ദിലീപിൻറ്റെ പുതിയ ചിത്രത്തിൻറ്റെ ലോഞ്ച് ഇവൻറ്റും, സ്വിച്ചോൺ കർമ്മവും ഇന്ന് കൊച്ചിയിൽ ക്രൗൺ പ്ലാസ ഹോട്ടലിൽ പ്രൗഢഗംഭീരമായ സദസിൽ വെച്ച് നടന്നു. സംവിധായകൻ ജോഷി തിരി തെളിയിച്ച ചടങ്ങിൽ മലയാള സിനിമ രംഗത്തെ ഒട്ടനവധി പ്രമുഖർ പങ്കെടുത്തു. ചിത്രത്തിൻറ്റെ നിർമ്മാതാവ്
ആർ ബി ചൗധരിയുടെ മകനും തമിഴ് സിനിമാരംഗത്തെ യുവതാരവുമായ ജീവ സ്വിച്ചോൺ നിർവ്വഹിച്ചു. നിർമ്മാതാവ് റാഫി മതിരയാണ് ഫസ്റ്റ് ക്ലാപ്പ് അടിച്ചത്. ചിത്രത്തിലെ നായകൻ ദിലീപ്, നായികമാരായ നീത പിളള, പ്രണിത സുഭാഷ് എന്നിവർക്ക് പുറമേ, ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

പ്രണിത സുഭാഷ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൻറ്റെ ടൈറ്റിൽ പിന്നിട് പ്രഖ്യാപിക്കുമെന്ന് സംവിധായകൻ രതീഷ് രഘുനന്ദൻ അറിയിച്ചു. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്

ഷൈൻ ടോം ചാക്കോ, അജ്മൽ അമീർ, മനോജ് കെ ജയൻ, സിദ്ദിഖ്, ജോൺ വിജയ്,സമ്പത്ത് റാം,കോട്ടയം രമേശ്,മേജർ രവി, എന്നിവരും അഭിനയിക്കുന്നു . മറ്റ് അണിയറ പ്രവർത്തകർ. ഛായാഗ്രഹണം മനോജ്‌ പിള്ള, എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം വില്യം ഫ്രാൻസിസ്, ഗാനരചന ബി ടി അനിൽകുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത് ജെ നായർ, ഗണേഷ് മാരാർ, ശ്രീജേഷ് നായർ. ആർട്ട് ഡയറക്ടർ മനുജഗത്, മേക്കപ്പ് റോഷൻ, കോസ്റ്റ്യൂം അരുൺ മനോഹർ, സ്റ്റൻസ് രാജശേഖർ സുപ്രീം സുന്ദർ,, മാഫിയ ശശി.

പ്രോജക്ട് ഡിസൈനർ സജിത് കൃഷ്ണ,പ്രൊഡക്ഷൻ കൺട്രോളർ മോഹൻ ‘അമൃത’, പ്രോജക്ട് ഹെഡ് സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനേഷ് ബാലകൃഷ്ണൻ, കളറിസ്റ്റ് ലിജു പ്രഭാകർ, വി ഫ് എക്സ് എഗ്ഗ് വൈറ്റ്, സ്റ്റിൽ ഫോട്ടോഗ്രാഫർ ഷാലു പേയാട്, ഡിസൈൻ ആഡ്സോഫാഡ്സ്, ,

Continue Reading
You may also like...

More in featured

Trending

Recent

To Top