പൊലീസിന് കൊടുത്ത മൊഴിയെ കുറിച്ച് പുറത്ത് വന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണ്, അടച്ചിട്ട മുറിയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അല്ല പുറത്ത് വന്നത്; ആദ്യമായി എല്ലാം തുറന്ന് പറഞ്ഞ് ബിന്ദു പണിക്കർ

കേരളത്തെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്. കേസിന്റെ വിചാരണ ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്. സിനിമാ രംഗത്ത് ഉളള നിരവധി പേരാണ് നടിയെ ആക്രമിച്ച കേസില്‍ സാക്ഷി പട്ടികയില്‍ ഉളളത്. വിസ്താരത്തിനിടെ നടി ഭാമ, ബിന്ദു പണിക്കര്‍ അടക്കമുളളവര്‍ കൂറ് മാറിയത് പ്രോസിക്യൂഷന് തിരിച്ചടിയായിരുന്നു.
ആദ്യം പൊലീസിന് കൊടുത്ത മൊഴിയില്‍ ബിന്ദു പണിക്കര്‍ നടിയ്ക്ക് അനുകൂല മൊഴിയാണ് നല്‍കിയത്. പിന്നീട് വിചാരണ കോടതിയില്‍ കൂറുമാറി, ദിലീപിന് അനുകൂലമായ മൊഴി നല്കി എന്നാണ് പുറത്ത് വന്ന വാര്‍ത്തകള്‍. ഇപ്പോഴിതാ വിഷയത്തില്‍ ആദ്യമായി ബിന്ദു പണിക്കര്‍ പ്രതികരിച്ചു.
പ്രശസ്ത ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത(92) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം....
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് സിനിമ സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപ് സ്വദേശിയായ ഐഷ സുൽത്താന സാമൂഹിക വിഷയങ്ങളിൽ തുറന്നു പ്രതികരിക്കുന്നതിലൂടെയാണ് കേരളത്തിലുൾപ്പെടെ ശ്രദ്ധ...
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...