Malayalam
അതിന് പിന്നിലും ദിലീപ് തന്നെയായിരുന്നു; ദേവന്റെ വെളിപ്പെടുത്തൽ
അതിന് പിന്നിലും ദിലീപ് തന്നെയായിരുന്നു; ദേവന്റെ വെളിപ്പെടുത്തൽ

മലയാള സിനിമയിൽ വില്ലൻ എന്ന് പറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക ദേവന്റെ മുഖമായിരിക്കും. മികച്ച ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്കു ലഭിച്ച പ്രതിഭ കൂടിയാണ് ദേവൻ. ജാക്ക് ഡാനിയൽ എന്ന ചിത്രത്തിൽ തനിക്ക് വളരെ പോസിറ്റീവ് ആയ ഒരു കഥാപാത്രമാണ് കിട്ടിയതിന് പിന്നിൽ ദിലീപ് ആണെന്ന് ദേവൻ തുറന്ന് പറയുന്നു
തന്നെ ആ ചിത്രത്തിലേക്ക് നിർദേശിച്ചത് ദിലീപാണ്. അതിലെ കഥാപാത്രം ഞാൻ ചെയ്താൽ നന്നാവുമെന്ന് സംവിധായകനോട് പറയുന്നത് ദിലീപ് ആണ് അങ്ങനെയാണ് ആ ചിത്രം എന്നിലേക്കു എത്തുന്നത് ദേവൻ വെളിപ്പെടുത്തി. ആ കഥാപാത്രവും കഥയും തനിക്കു ഏറെ ഇഷ്ടപ്പെട്ടത് കൊണ്ട് കൂടിയാണ് ജാക്ക് ഡാനിയൽ ചെയ്തതെന്നും ദേവൻ വിശദീകരിച്ചു.
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ പുലിമുരുകൻ എന്ന ചിത്രം നിർമിക്കാനായി എടുത്ത ലോൺ നിർമാതാവ് ഇതുവരെ അടച്ചു തീർത്തിട്ടില്ലെന്ന് ടോമിൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് നിർമാതാവ് ജി സുരേഷ് കുമാർ. താരങ്ങളുടെ അമിത പ്രതിഫലത്തിനെതിരെയും പൊള്ളയായ കലക്ഷൻ...