Connect with us

മരയ്ക്കാർ മാർച്ച് 26ന് റിലീസ് ചെയ്യാൻ സാധിക്കാത്തതിൽ ഒരേസമയം സന്തോഷവും സങ്കടവും ഉണ്ടെന്ന് സഹ നിർമാതാവ്!

Malayalam

മലയാള സിനിമയിലെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായ മരയ്ക്കാർ റിലീസിന് തയ്യാറെടുക്കുന്ന സമയത്തായിരുന്നു ഇന്ത്യയിൽ ലോക്ക് ഡൗണ് പ്രഖ്യാപിച്ചത്.ഇപ്പോൾ സിനിമ മാർച്ച് 26ന് റിലീസ് ചെയ്യാൻ സാധിക്കാത്തതിൽ ഒരേസമയം സന്തോഷവും സങ്കടവും ഉണ്ടെന്ന് തുറന്ന് പറയുകയാണ് സഹ നിർമാതാവ് റോയ് സി ജെ.

റോയ് സി ജെയുടെ ഫേസ്ബുക്ക് പോസ്റ്റ് :

‘ഇതിനെ ഭാഗ്യമെന്നോ യാദൃച്ഛികമെന്നോ പറയാം . ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ ആന്റണി പെരുമ്ബാവൂരിനൊപ്പം ഞാന്‍ കൂടി ഭാഗമാണ്. ജോലികളെല്ലാം പൂര്‍ത്തിയായിരുന്ന ചിത്രം നിശ്ചയിച്ചതുപ്രകാരം മാര്‍ച്ച്‌ 26ന് റിലീസ് ചെയ്യാന്‍ കഴിയാതെ വന്നതില്‍ എനിക്കു ദു:ഖമുണ്ട്.

അതേസമയം സന്തോഷവുമുണ്ട്. കാരണം കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തീയേറ്ററുകള്‍ വൈകാതെ പൂട്ടിയിരുന്നു. ഇതിനെയാണ് ഒരേസമയം സന്തോഷത്തിലും ദു:ഖത്തിലുമെന്ന് പറയുക’ റോയ് സി ജെ കുറിച്ചു.

marakkar

More in Malayalam

Trending

Recent

To Top