featured
ഇന്ന് ദേവനന്ദയ്ക്ക് പിറന്നാൾ ; ഇന്നോവ ഹൈക്രോസ് സമ്മാനിച്ചത് ആരെന്നറിയാമോ?
ഇന്ന് ദേവനന്ദയ്ക്ക് പിറന്നാൾ ; ഇന്നോവ ഹൈക്രോസ് സമ്മാനിച്ചത് ആരെന്നറിയാമോ?
Published on

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ബാലതാരമാണ് ദേവനന്ദ. ഇന്ന് ദേവനന്ദയുടെ പിറന്നാൾ ആണ്. സമൂഹ മാധ്യമങ്ങളിൽ നടിയ്ക്ക് ആശംസകളാണ് ലഭിക്കുന്നത്.
മാത്രമല്ല പിറന്നാൾ സമ്മാനമായി ഇന്നോവ ഹൈക്രോസ് ആണ് പിതാവ് നടിയ്ക്ക് വാങ്ങികൊടുത്തത്. പുതിയ വാഹനം വാങ്ങിയതിന്റെ സന്തോഷം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവസിച്ചുകൊണ്ട് മാതാപിതാക്ക ദേവനന്ദയ്ക്ക് പിറന്നാൾ ആശംസകളും നേർന്നിട്ടുണ്ട്.
അതേസമയം ദേവനന്ദയുടെ പിതാവ് വാങ്ങിയിരിക്കുന്നത് ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന്റെ ഉയർന്ന മോഡലാണ്. സെക്കൻഡ് ഹാൻഡ് വാഹനമാണ് താരം സ്വന്തമാക്കിയത്. ഏകദേശം 30.98 ലക്ഷം രൂപയാണ് പുതിയ വാഹനത്തിന്റെ എക്സ്ഷോറൂം വില.
ആദ്യം മിനിസ്ക്രീനിലും പിന്നീട് സിനിമയിലും അഭിനയിച്ച പ്രേക്ഷക പ്രശംസ നേടിയ നടിയാണ് വീണ നായര്. വെള്ളിമൂങ്ങ എന്ന സിനിമയിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ...
നിരവധി ആരാധകരുള്ള മോഹൻലാൽ അവതാരകനായി എത്താറുള്ള ടെലിവിഷന് റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി നിരവധി സീസണുകള് ഇതിനോടകം...
കഴിഞ്ഞ കുറച്ച് ദിവസന്തങ്ങളായി രേണു ശുദ്ധിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചവിഷയം. രേണുവിന്റെ മുൻകാല ജീവിതത്തെ പറ്റിയും, തന്റെ ഫോട്ടോഷൂട്ടുകൾ വീഡിയോ, പറ്റിയുമൊക്കെ...
രേണു സുധി, ഇന്ന് രേണുവെന്ന പേര് മലയാളികൾക്ക് അപരിചിതമല്ല. കൊല്ലം സുധിയെന്ന മിമിക്രി കലാകാരന്റെ ഭാര്യയായിരുന്ന രേണു ഇന്ന് മലയാളികൾക്കിടയിൽ വലിയ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷയ്ൽ മീഡിയ ഇൻഫ്യുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായി ദിയ കൃഷ്ണയുടെ പ്രസവമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം....