featured
ഇന്ന് ദേവനന്ദയ്ക്ക് പിറന്നാൾ ; ഇന്നോവ ഹൈക്രോസ് സമ്മാനിച്ചത് ആരെന്നറിയാമോ?
ഇന്ന് ദേവനന്ദയ്ക്ക് പിറന്നാൾ ; ഇന്നോവ ഹൈക്രോസ് സമ്മാനിച്ചത് ആരെന്നറിയാമോ?

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ബാലതാരമാണ് ദേവനന്ദ. ഇന്ന് ദേവനന്ദയുടെ പിറന്നാൾ ആണ്. സമൂഹ മാധ്യമങ്ങളിൽ നടിയ്ക്ക് ആശംസകളാണ് ലഭിക്കുന്നത്.
മാത്രമല്ല പിറന്നാൾ സമ്മാനമായി ഇന്നോവ ഹൈക്രോസ് ആണ് പിതാവ് നടിയ്ക്ക് വാങ്ങികൊടുത്തത്. പുതിയ വാഹനം വാങ്ങിയതിന്റെ സന്തോഷം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവസിച്ചുകൊണ്ട് മാതാപിതാക്ക ദേവനന്ദയ്ക്ക് പിറന്നാൾ ആശംസകളും നേർന്നിട്ടുണ്ട്.
അതേസമയം ദേവനന്ദയുടെ പിതാവ് വാങ്ങിയിരിക്കുന്നത് ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന്റെ ഉയർന്ന മോഡലാണ്. സെക്കൻഡ് ഹാൻഡ് വാഹനമാണ് താരം സ്വന്തമാക്കിയത്. ഏകദേശം 30.98 ലക്ഷം രൂപയാണ് പുതിയ വാഹനത്തിന്റെ എക്സ്ഷോറൂം വില.
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നിറഞ്ഞു നില്ക്കുന്ന താരകുടുംബമാണ് സെയ്ഫ് അലിഖാനും കുടുംബവും. മാത്രമല്ല ബോളിവുഡിലെ താര സുന്ദരി കരീന കപൂറിന് ഇന്നും...
കുടുംബ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ജിഷിൻ മോഹനും വരദയും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ ആഘോഷമാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പാർവതിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
അനുകരണ ലോകത്ത് നിന്ന് സിനിമയുടെ മാന്ത്രിക ലോകത്തേക്ക് കടന്നു വന്ന താരമാണ് സലിം കുമാർ .ഹാസ്യനടനായി മലയാളികളെ പൊട്ടിച്ചിരിപ്പിച്ച താരം പിന്നീട്...