Connect with us

ബുർജ് ഖലീഫ ഒടിയൻ ചിത്രങ്ങളാൽ നിറയും !! വരവേൽക്കാൻ ഒരുങ്ങി ഗൾഫ് രാജ്യങ്ങളും !!

Malayalam Breaking News

വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്നു ഒടിയൻ വരവേൽക്കാൻ ഗൾഫ് രാജ്യങ്ങൾ ഒരുങ്ങുന്നു. ചിത്രം 14ന് കേരളത്തിൽ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെ ഗൾഫ് രാജ്യങ്ങളിലും പ്രദർശനത്തിനെത്തുന്നുണ്ട്. ഒടി വിദ്യകളുമായി വിസ്മയിപ്പിക്കാൻ എത്തുന്ന മാണിക്യനെ വരവേൽക്കാൻ ബുർജ് ഖലീഫയിൽ മുഴുവൻ ഒടിയൻ പോസ്റ്ററുകളാൽ നിറയുമെന്ന് അറിയുന്നു.

മലയാള സിനിമയിൽ ഇന്നേ വരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു പ്രൊമോഷൻ രീതിയാണിത്. ജി.സി.സിയിൽ ചിത്രം വിതരണത്തിനെത്തിക്കുന്നവർ ഇതിനുള്ള ചർച്ചകൾ ആരംഭിച്ചതായി അറിയുന്നു. മുൻപ് സിനിമ ചിത്രീകരണത്തിന് ബുർജ്ജ് ഖലീഫ വേദിയായിട്ടുണ്ടെങ്കിലും ഒരു സിനിമയുടെ പ്രൊമോഷന് വേദിയാകുന്നത് ആദ്യമായാണ്.

വിത്യസ്ത പ്രൊമോഷൻ രീതികൾ കൊണ്ട് മുൻപ് തന്നെ ഒടിയൻ ശ്രദ്ധ നേടിയിരുന്നു. സിമ്മിൽ അടക്കം പ്രൊമോഷനുമായാണ് അണിയറപ്രവർത്തകർ എത്തിയിരുന്നത്. 3 ഭാഷകളിലായി നാലായിരത്തോളം സ്‌ക്രീനുകളിലാണ് ഒടിയൻ പ്രദർശനത്തിനെത്തുന്നത്. ആ മായാ വിസ്‌മയം കാണാൻ ആരാധകരെല്ലാം കട്ട കാത്തിരിപ്പിലാണ്.

Defferent promotion for odiyan in GCC

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top